24/07/2026
[fontresizer_tawhidurrahmandear_widget]

Tags :stale food seized Kottayam

Kerala

പഴകിയ ചോറും നൂഡിൽസും ബീഫും കുഴിമന്തിയും ചൂടാക്കി വിൽപന; കോട്ടയത്ത് ഹോട്ടലുകൾക്കെതിരെ നടപടി,

കോട്ടയം: ജില്ലയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി അധികൃതർ. കുമരകം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രസ്തുത ഷാപ്പിന്റെയും ഇതേ ഉടമകളുടെ മറ്റ് ആറ് ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. രാസപരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ല. എക്സൈസ് കമ്മിഷണറുടെ ഹിയറിങ്ങിന് ശേഷമാകും അന്തിമ തീരുമാനം. കള്ളുഷാപ്പുകളിലും ബാറുകളിലും സാമൂഹികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ [&Read More