20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Strait of Hormuz crisis

World

‘ഇറാനുമായുള്ള യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദംRead More

Main story

അമേരിക്ക കരാർ ലംഘിച്ചു; വീണ്ടും ഹോർമുസ് അടച്ച് ഇറാൻ, കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More

World

അമേരിക്ക ഇറാനെ അണ്ടർസ്റ്റിമേറ്റ് ചെയ്തു, യുദ്ധത്തിൽ നിന്ന് പുറത്ത് കടക്കാനാവാതെ കുടുങ്ങി: ട്രംപിനെതിരെ

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ, നിലവിലെ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പക്വതയില്ലാത്ത നയങ്ങളാണെന്ന് മുൻ സിഐഎ മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റ വിമർശിച്ചുRead More