05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Stray dog menace

Kerala

മലപ്പുറത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റൂമിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ അതിക്രമിച്ചു കയറിയ നായ കടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റ് രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.Read More

Main story

അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി

ഡൽഹി: അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി നൽകി. ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളോ എഫ്ഐആറോ പാടില്ലെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും എബിസി സെന്ററുകൾ സമയബന്ധിതമായി സ്ഥാപിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിനും ചികിത്സാ സൗകര്യവും ഉറപ്പാക്കണം. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ആശുപത്രികൾ, സ്കൂളുകൾ, [&Read More