22/10/2026
[fontresizer_tawhidurrahmandear_widget]

Tags :student leaders protests

India

നേഹ ബോറ തന്നേക്കാള്‍ മികച്ചതെന്ന് പറഞ്ഞതിനെ അംഗീകരിച്ച് ദിപ്‌കെ; താരതമ്യമല്ല, ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന്

ന്യൂഡല്‍ഹി: തന്നേക്കാള്‍ മികച്ച നേതാവ് വിദ്യാര്‍ത്ഥി നേതാവായ നേഹ ബോറയാണെന്ന എക്സ് പോസ്റ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അംഗീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ വ്യക്തിപരമായ താരതമ്യങ്ങളല്ല, മറിച്ച് യോജിച്ചുള്ള പോരാട്ടവും ഐക്യദാര്‍ഢ്യവുമാണ് മുഖ്യവേണ്ടതെന്ന നിലപാടുമായി നേഹ ബോറ രംഗത്തെത്തി. ‘അഭിജീത് ദിപ്‌കെയേക്കാള്‍ കഴിവുള്ളത് നേഹ ബോറയ്ക്കാണ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ‘അമോക്’ എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടിയത്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘ഞാന്‍ അംഗീകരിക്കുന്നു’ എന്ന് അഭിജീത് ദിപ്‌കെ [&Read More