09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sugar Cravings

Health

അത്താഴത്തിന് ശേഷം മധുരം കഴിക്കാൻ തോന്നാറില്ലേ? ഇതാണ്  കാരണം

അത്താഴം കഴിഞ്ഞ ഉടൻ മധുരമുള്ള എന്തെങ്കിലും കഴിക്കാൻ കൊതിക്കുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ചോക്ലേറ്റിനോടോ മറ്റ് മധുരപലഹാരങ്ങളോടോ തോന്നുന്ന ഇത്തരം ആസക്തികൾ ശരീരത്തിൽ മഗ്നീഷ്യം പോലെയുള്ള പോഷകങ്ങളുടെ കുറവ് മൂലമാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. എന്നാൽ, രാത്രിയിലെ മധുരക്കൊതിക്ക് പിന്നിൽ ഒരൊറ്റ പോഷകത്തിന്റെ കുറവ് മാത്രമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദിവസം മുഴുവൻ നിങ്ങൾ എങ്ങനെ ഭക്ഷണം കഴിച്ചു, ഉറങ്ങി, സമ്മർദ്ദം കൈകാര്യം ചെയ്തു എന്നിവയുമായി ഇതിന് വലിയ ബന്ധമുണ്ട്. പലരും പ്രഭാതഭക്ഷണം ഒഴിവാക്കുകയോ [&Read More