03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Sukumara Kurup

Kerala

‘സുകുമാരക്കുറുപ്പുമായി ബന്ധമില്ല, എല്ലാത്തിനും കാരണം പാരിജാതന്‍’; തുറന്ന് പറഞ്ഞ് ദാമോദര മേനോന്‍

തൃശൂർ/ബ്രൂണെ: സുകുമാരക്കുറുപ്പായി ചിത്രീകരിക്കപ്പെട്ടതടക്കം തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളുടെ മൂലകാരണം പാരിജാതനാണെന്ന് ബ്രൂണെയിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശി ദാമോദര മേനോൻ. 1996 മുതൽ പാരിജാതനുമായുണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളും വിശദീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സുകുമാരക്കുറുപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1996Read More

Kerala

‘ദാമോദര മേനോനെ സുകുമാര കുറുപ്പാക്കിയവരുടെ മൊഴിയെടുക്കും’; കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. അടുത്തിടെ പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു. തൽക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബ്രൂണെയിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇന്റർപോളിന് നോട്ടീസ് നൽകണമോ എന്ന കാര്യത്തിൽ ഡിജിപിയുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. എന്നാൽ സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ തന്നെ [&Read More