27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Syed Khan case

India

മതംമാറാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് യുവതിയുടെ മൊഴി; മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

ഭോപ്പാൽ: ലവ് ജിഹാദ് ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത നിർബന്ധിത മതപരിവർത്തന കേസിൽ മുസ്‌ലിം യുവാവിനെ മധ്യപ്രദേശ് കോടതി കുറ്റവിമുക്തനാക്കി. നർമദാപുരം സ്വദേശി സയ്യിദ് ഖാനെയാണ് പിപാരിയ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് തയ്യാറായതെന്നും മതംമാറാൻ യുവാവ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും യുവതി കോടതിയിൽ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. 2025 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഭോപ്പാൽ ജില്ലാ കോടതിയിലെത്തിയ സയ്യിദ് ഖാനെയും [&Read More