04/09/2026
[fontresizer_tawhidurrahmandear_widget]

Tags :T Anil Kumar

Kerala

‘ദയവായി ഇരിക്കുക, അനുവാദം വേണ്ട’; ശ്രദ്ധേയമായി ഓഫിസ് ബോർഡ്

അത്തോളി: “ദയവായി ഇരിക്കുക. അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല” — അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്തുള്ള ഈ ബോർഡ് ഇപ്പോൾ പൊതുജനശ്രദ്ധ നേടുന്നു. ഓഫിസിലെത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശമാണ് ബോർഡ് നൽകുന്നത്. പൊതുജനങ്ങളോടുള്ള കരുതലിന്റെയും സൗഹൃദപരമായ സമീപനത്തിന്റെയും പ്രതീകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സെക്രട്ടറിയുടെ മുറിയിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾക്കു മുന്നിൽപ്പോലും അനുമതിക്കായി ആളുകൾ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുൻ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ ഇത്തരമൊരു വേറിട്ട ബോർഡ് സ്ഥാപിച്ചത്. ഒരാഴ്ച മുൻപാണ് അനിൽകുമാർ അത്തോളിയിൽനിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് [&Read More