31/03/2026
[fontresizer_tawhidurrahmandear_widget]

Tags :T20 World Cup

Cricket

‘ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ അഹങ്കാരികളായി; പരിശീലകരെ അവഗണിച്ച് ഫോണിൽ മുഴുകി താരങ്ങൾ’-

കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അഹങ്കാരം പിടിപെട്ടതായി മുൻ താരം മുഹമ്മദ് യൂസഫ്. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതോടെ തങ്ങളേക്കാൾ മികച്ചവർ ലോകത്തില്ലെന്ന ചിന്ത കളിക്കാരിലുണ്ടായെന്നും ഇത് ടീമിന്റെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പോഡ്കാസ്റ്റിലായിരുന്നു യൂസഫിന്റെ പ്രതികരണം. വിജയത്തിന് ശേഷം കളിക്കാരുടെ അച്ചടക്കത്തിൽ വലിയ ഇടിവുണ്ടായി. മുഖ്യ പരിശീലകൻ സംസാരിക്കുമ്പോൾ പോലും താരങ്ങൾ ഫോണിൽ നോക്കിയിരിക്കുകയോ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഇൻസമാം ഉൾപ്പെടെയുള്ള [&Read More

Cricket

ഇന്ത്യയോട് തോൽക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുൻപേ സ്‌റ്റേഡിയം വിട്ട് നഖ്‌വി

കൊളംബോ: ഇന്ത്യയോടേറ്റ കനത്ത ബാറ്റിങ് തകർച്ചയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്‌റ്റേഡിയം വിട്ടു. കൊളംബോയിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാൻ ഇന്നിങ്‌സ് തകർച്ച നേരിടുന്നതിനിടെ നഖ്‌വി കറുത്ത കാറിൽ സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്റെ (77) തകർപ്പൻ പ്രകടനത്തിന്റെയും തിലക് (25), ക്യാപ്റ്റൻ [&Read More

Sports

‘ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയുണ്ട്, എല്ലാവർക്കും അത് അറിയാം’; ആരോപണവുമായി ശ്രീലങ്കൻ

കൊളംബോ: ഇന്ത്യൻ താരങ്ങളുടെ ബാറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെ നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾ മറ്റുള്ളവരുടേതിനേക്കാൾ മികച്ചതാണെന്നും അവയിൽ റബ്ബറിന്റെ പാളി പുരട്ടിയിരിക്കുന്നതായി തോന്നുന്നുവെന്നുമാണ് രാജപക്‌സെ അവകാശപ്പെട്ടത്. ഈ വർഷത്തെ ടി20 ലോകകപ്പിനിടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ‘ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾക്ക് അസാധാരണമായ കരുത്തുണ്ട്. റബ്ബർ പാളി ഒട്ടിച്ചതുപോലെയാണ് പന്ത് ബാറ്റിൽ തട്ടി തെറിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് എനിക്ക് [&Read More

Sports

ടി20 ലോകകപ്പിൽ വൻ ട്വിസ്റ്റ്; ഐസിസി-പാക് പോരിൽ ‘മിഡിൽമാനായി’ ബംഗ്ലാദേശ്

ലാഹോർ: ഈ വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തി ഐസിസിയും പാകിസ്ഥാനും തമ്മിലുള്ള തർക്കം മുറുകുന്നു. ഈ 15ന് നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് പിന്നാലെ, പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇടപെട്ടു. വർദ്ധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി കൂടിക്കാഴ്ച നടത്താൻ ലാഹോറിലെത്തി. ബിസിബി, പിസിബി പ്രതിനിധികൾക്കൊപ്പം രണ്ട് ഐസിസി ഉദ്യോഗസ്ഥരും യോഗത്തിൽ [&Read More

Main story

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More