27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tablighi Jamaat

India

‘അനുമാനങ്ങളുടെ പേരിൽ വ്യാജ കേസ്’: ഡൽഹി മർകസ് സന്ദർശിച്ച മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ

ന്യൂഡൽഹി: തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ട് മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ദുഷ്ടലാക്കോടെ രജിസ്റ്റർ ചെയ്ത വ്യാജ കേസാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഫൈസാനും മറ്റൊരു യുവാവും നൽകിയ ഹരജിയിൽ ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിറക്കിയത്. ജൗൻപൂർ ഷാഹ്ഗഞ്ച് പൊലീസ് 2020 ഏപ്രിൽ രണ്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ജൗൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കുറ്റപത്രവും [&Read More