മധ്യപ്രദേശ്: ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയായ മുംതാസിനായി പണിതുയർത്തിയ പ്രണയസൗധമാണ് ആഗ്രയിലെ താജ്മഹൽ. എന്നാൽ മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആനന്ദ് പ്രകാശ് ചൗക്‌സെ എന്ന വ്യവസായി തന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി നിർമ്മിച്ചിരിക്കുന്നത് താജ്മഹലിന്റെ അതേ മാതൃകയിലുള്ള ഒരു വീടാണ്. ആഗ്രയിലെ യഥാർത്ഥ താജ്മഹലിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രണയസൗധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപ്പത് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൗസ് ടൂർ വീഡിയോയിലൂടെയാണ് [&Read More
Tags :Taj Mahal
താജ്മഹലിൽ പൂജ നടത്താൻ ശ്രമിച്ച ഹിന്ദു മഹാസഭാ പ്രവർത്തകരെ ആഗ്ര പോലീസ് തടഞ്ഞുRead More
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഭർത്താവും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിഫാനിയുടെ ഇന്ത്യൻ പര്യടനം. സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ ലോകത്ഭുതമായ താജ്‌മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ടിഫാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിയ ടിഫാനിക്കും സംഘത്തിനും അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ക്ഷേത്ര [&Read More