13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Cinema News

India

‘രാഷ്ട്രീയ തിരക്കുകൾ കുറഞ്ഞു’; ഉദയനിധി സ്റ്റാലിൻ വീണ്ടും സിനിമയിലേക്ക്?

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ അഭിനയ രംഗത്തേക്ക് തിരികെ വരുന്നതായി റിപ്പോർട്ടുകൾ. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകളും ഉത്തരവാദിത്വങ്ങളും കുറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്. വൈകാതെ തന്നെ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുവരെ 15 ചിത്രങ്ങളിൽ നായകനായിട്ടുള്ള ഉദയനിധിയുടെ അവസാന ചിത്രം ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘മാമന്നൻ’ ആയിരുന്നു. ഈ ചിത്രത്തിന് ശേഷം [&Read More

Entertainment

‘നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം; ഇത് വിദ്വേഷ പ്രൊപഗണ്ടാ

ചെന്നൈ: സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെയും ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രമുഖ തമിഴ് സംവിധായകൻ വെട്രിമാരൻ. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന രൺവീർ സിങ്് ചിത്രം ‘ധുരന്ധർ 2’വിനെ ലക്ഷ്യം വെച്ചാണ് വെട്രിമാരന്റെ വിമർശനം. നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം.എന്നാൽ, ഇന്ന് പ്രൊപഗണ്ടാ സിനിമകളിലൂടെ ആ ഓർമകളെ മറയ്ക്കാൻ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘നീലിര’ [&Read More

Entertainment

‘പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല’; ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനും

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ 60Read More