21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Nadu youth Kerala bus

Kerala

‘ഓസിന് പോവുകയും വേണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവനെ ഇരിക്കാൻ സമ്മതിക്കുകയുമില്ലേ’; കെഎസ്ആർടിസിയിലെ ദുരനുഭവം

തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവ് രംഗത്ത്. തമിഴ്‌നാട്ടിൽ യാത്രക്കാർക്ക് ലഭിക്കുന്ന മര്യാദയോ പരിഗണനയോ കേരളത്തിൽ തനിക്ക് ലഭിച്ചില്ലെന്ന് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വീഡിയോയിൽ പറയുന്നു. ബസ് യാത്രയ്ക്കിടെ ഒരു കുപ്പി വെള്ളം വാങ്ങാനായി പുറത്തിറങ്ങി തിരികെ കയറിയപ്പോഴേക്കും തന്റെ സീറ്റിൽ മറ്റൊരു കുടുംബം വന്നിരുന്നതായി യുവാവ് വ്യക്തമാക്കുന്നു. എന്നാൽ സീറ്റ് തിരികെ ചോദിച്ചപ്പോൾ നൽകാൻ അവർ തയ്യാറായില്ല. ഇത് തന്റെ സീറ്റാണെന്ന് [&Read More