05/09/2026
[fontresizer_tawhidurrahmandear_widget]

Tags :TasteAtlas

India

ബട്ടർ ചിക്കൻ ‘നല്ല ടേസ്റ്റ്’ ആണ് ലോകത്തെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളുടെ

ന്യൂഡൽഹി: ഭക്ഷണയാത്രാ ഗൈഡ് ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ സര്‍വേയില്‍ ലോകത്തിലെ പ്രശസ്ത ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ബട്ടര്‍ ചിക്കന്‍ ഉയര്‍ന്ന സ്ഥാനം നേടി. വടക്കേ ഇന്ത്യയില്‍ ഏറെ പ്രിയപ്പെട്ട വിഭവമായ ബട്ടര്‍ ചിക്കന്‍, ലോകത്തിലെ ഏറ്റവും ജനപ്രിയ 5 ചിക്കന്‍ വിഭവങ്ങളിലാണ് ഇടം നേടിയത്. ക്രീമും വെണ്ണയും ചേര്‍ന്ന ബട്ടര്‍ ചിക്കന്‍ സാധാരണയായി ചൂടുള്ള നാനിനോടൊപ്പമാണ് കഴിക്കാറ്. ഇന്ത്യയുടെ മറ്റൊരു പ്രിയപ്പെട്ട ചിക്കന്‍ വിഭവമായ തന്തൂരി ചിക്കനും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടി, മാംസാഹാര വിഭാഗത്തില്‍ [&Read More