09/09/2026
[fontresizer_tawhidurrahmandear_widget]

Tags :TATA group

Main story

ടാറ്റ സൺസിന്റെ തലപ്പത്തേക്ക് മലയാളി? പുതിയ ചെയർമാനായി ടി.വി. നരേന്ദ്രൻ പരിഗണനയിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഇതോടെ അടുത്ത ചെയർമാനെ കണ്ടെത്താനുള്ള നടപടികൾക്ക് ടാറ്റാ സൺസ് തുടക്കമിട്ടു. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം പ്രത്യേക സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക. ആർട്ടിക്കിൾ 121 പ്രകാരം ഈ കമ്മിറ്റി നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്. അഞ്ചംഗങ്ങളാണ് ഈ പാനലിൽ ഉണ്ടാകുക. ഇതിൽ 3 [&Read More

India

ടാറ്റയുടെ സെമി കണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ബിജെപി അക്കൗണ്ടില്‍ എത്തിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ ടാറ്റാ ഗ്രൂപ്പിന്റെ സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി നാലാഴ്ചയ്ക്കുള്ളില്‍, ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് ശതകോടികള്‍ സംഭാവന ചെയ്തതായി റിപ്പോര്‍ട്ട്. 758 കോടി രൂപയാണ് ടാറ്റ ഒറ്റയടിക്ക് ബിജെപിക്കു സംഭാവനയായി നല്‍കിയത്. 2024Read More