18/04/2026
[fontresizer_tawhidurrahmandear_widget]

Tags :TDB

Main story

ശബരിമല ഭണ്ഡാരത്തിൽനിന്ന് പണവും സ്വർണവും വായിലൊളിപ്പിച്ചു കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: സന്നിധാനത്തെ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും വിദേശ കറൻസികളും സ്വർണവും കവർന്ന രണ്ട് ദേവസ്വം താൽക്കാലിക ജീവനക്കാരെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ എം.ജി. ഗോപകുമാർ (51), സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. ഇവരെ സന്നിധാനം പോലീസിന് കൈമാറി. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു. പേപ്പർ നോട്ടുകളിൽനിന്നും വ്യത്യസ്തമായി വിദേശ [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: കടകംപള്ളിക്കും കുരുക്ക് മുറുകുന്നു? മുൻ മന്ത്രിയെ വെട്ടിലാക്കി പത്മകുമാർ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തില്‍ വഴിത്തിരിവ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നല്‍കിയ മൊഴികളില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തിലെ ഒരംഗവും സംശയനിഴലില്‍. സ്വര്‍ണ ഉരുപ്പടികള്‍ കൊടുത്തുവിട്ട ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് വെളിപ്പെടുത്തിയിരുന്നെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. താന്‍ പരിചയപ്പെടുന്നതിന് മുന്‍പേ തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നെന്നും, അക്കാലത്തുതന്നെ അദ്ദേഹത്തിന് [&Read More