27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Teeka Ram Meena

Main story

‘ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ളയാൾ; ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ട്’:

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് പിന്തുണയുമായി കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ള ആളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനശൈലി കണ്ടതിനു ശേഷം കഴിഞ്ഞ നവംബറിൽ താൻ അദ്ദേഹത്തിന് കത്തയച്ചിരുന്നതായി മീണ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More