19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Thiruvananthapuram Crime

Kerala

കോവളത്ത് 16 കാരിയെ സ്പായിൽ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് സ്പായുടെ മറവിൽ 16 കാരിയായ ആന്ധ്രാപ്രദേശ് സ്വദേശിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയെ കഴിഞ്ഞ ജൂലൈയിലാണ് മാതൃസഹോദറിയും ഭർത്താവും ചേർന്ന് കോവളത്തെത്തിച്ച് സ്പായിൽ വിറ്റത്. തുടർന്ന് ഇവർ ആന്ധ്രയിലേക്ക് മടങ്ങി. പ്രായപൂർത്തിയാകാതിരുന്ന കുട്ടിക്ക് 20 വയസ്സുണ്ടെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡാണ് നൽകിയിരുന്നത്. വിവിധ സ്പാകളിൽ ജോലിക്കായി നിയോഗിച്ചിരുന്ന കുട്ടി, ഒരു [&Read More