22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Thumpoly SNV LP School

Kerala

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി

ആലപ്പുഴ: കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ തുമ്പോളി എസ്എന്‍വി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ജില്ലാ കളക്ടർ അവധി ഉത്തരവിറക്കിയത്. രോഗവ്യാപനം തടയുന്നതിനായി മുണ്ടിനീരിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവധി ദിവസങ്ങളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ രോഗം പടരുന്നത് [&Read More