23/06/2026
[fontresizer_tawhidurrahmandear_widget]

Tags :Tipper lorry crash Kollam

Kerala

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്ക് മേലേയ്ക്കാണ് ലോറി മറിഞ്ഞത്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂൾ വിദ്യാർഥി പാർഥിപ് (15) എന്നിവരാണ് മരിച്ച രണ്ട് പേർ. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിപ്പർ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിനും ഒരു കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളുടെ മേലേയ്ക്കാണ് [&Read More