19/04/2026
[fontresizer_tawhidurrahmandear_widget]

Tags :Titanic History

World

ടൈറ്റാനിക് ചരിത്രശേഷിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റുപോയത് 9

ലണ്ടൻ: ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ ചരിത്രശേഷിപ്പുകൾ ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ലേലത്തിലെ പ്രധാന ആകർഷണമായത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെൻറി ആൽഡ്രിഡ്‌ജ് ആൻഡ് സൺ ലേല കമ്പനി വഴി നടന്ന ലേലത്തിൽ ഏകദേശം ഒൻപത് കോടി രൂപയ്ക്കാണ് (6,70,000 പൗണ്ട്) ഈ ലൈഫ് ജാക്കറ്റ് വിറ്റുപോയത്. ലോറയുടെയും അവരോടൊപ്പം രക്ഷപ്പെട്ട മറ്റ് യാത്രക്കാരുടെയും ഒപ്പുകൾ രേഖപ്പെടുത്തിയ [&Read More