04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tourist Safety

India

‘എന്തിനാണ് ഷോർട്ട്സ് ധരിച്ചത്, ഹിന്ദുസംസ്കാരം അറിയില്ലേ?’- പൂനെയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

പൂനെ: സിംഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്ക് നേരെ വലതുപക്ഷ സംഘടനാംഗങ്ങളുടെ ആക്രമണം. ഷോർട്‌സും സ്ലീവ്‌ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉൾപ്പെടെ നാല് സഞ്ചാരികളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ‘സമസ്ത ഹിന്ദു ബാന്ധവ് ആർമി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളടക്കം എട്ട് പേർക്കെതിരെ പൂനെ റൂറൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം തടഞ്ഞുനിർത്തിയത്. “എന്തുകൊണ്ടാണ് ഷോർട്‌സ് ധരിച്ചിരിക്കുന്നത്, ഹിന്ദു സംസ്കാരം എന്താണെന്ന് അറിയില്ലേ” [&Read More

India

‘പഴ്സെടുക്കുമ്പോൾ പേടി, നിരന്തരമായ വഞ്ചന’; ഡൽഹിയിൽ നേരിട്ട ചതിക്കുഴികളെ കുറിച്ച് കനേഡിയൻ ടൂറിസ്റ്റിന്റെ

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ യാത്രാനുഭവങ്ങളെക്കുറിച്ച് കനേഡിയൻ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. @Read More

Kerala

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം: കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് പരിക്ക്

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ തേയിലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.Read More