29/10/2026
[fontresizer_tawhidurrahmandear_widget]

Tags :TP Senkumar

Kerala

‘നേഹ ബോറയെപ്പോലെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കണം, അവളെയാണ് മാതൃകയാക്കേണ്ടത്’: വിനീത് ശ്രീനിവാസന് മറുപടിയുമായി

വിദ്യാർത്ഥി നേതാവ് നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായി മുൻ ഡിജിപി ടി.പി. സെൻകുമാർRead More

India

‘ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഗൾഫിലെ പൊടിക്കാറ്റ്’- ടി.പി സെൻകുമാർ

ന്യൂഡൽഹി: ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തില്‍ വിചിത്ര വാദവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി.പി സെന്‍കുമാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിനു പിന്നില്‍ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റും പ്രധാന കാരണമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഡൽഹിയിലെ മലിനീകരണത്തിന്റെ 40 ശതമാനത്തോളം ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ മൂലമാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വാദിച്ചു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ സഞ്ചരിച്ചെത്തുന്ന ഈ പൊടിപടലങ്ങൾ, ശൈത്യകാലത്തെ പ്രത്യേക കാലാവസ്ഥാ സാഹചര്യം മൂലം [&Read More