‘യുവാക്കളെ അത്രയ്ക്ക് ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചുപൂട്ടൂ’; ട്രെയിനുകളും മെട്രോയും റദ്ദാക്കിയതിൽ കേന്ദ്രത്തിനെതിരെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർപട്ടിക പുതുക്കലിലെ അപാകതകൾക്കെതിരെ ശനിയാഴ്ച ജന്തർമന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തിന് തടയിടാൻ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. യുവാക്കളെ ഭരണകൂടത്തിന് ഇത്രയധികം ഭയമാണെങ്കിൽ കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ അടച്ചിടാൻ തയ്യാറാകണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഒക്ടോബർ 10 ശനിയാഴ്ച ജന്തർമന്തറിലേക്ക് സി.ജെ.പി മാർച്ചും പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, തലസ്ഥാനത്തേക്ക് [&Read More