02/09/2026
[fontresizer_tawhidurrahmandear_widget]

Tags :Transport Minister

Kerala

‘വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് വാഷിങ് ജീവനക്കാർക്ക 1000 രൂപ ഓണം അലവൻസ്’:

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപയാണ് അലവൻസായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ബസ് വാഷിങ് ജീവനക്കാരെ തേടി ആനുകൂല്യം എത്തുന്നത്. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സ്ഥിരം, താൽക്കാലിക ജീവനക്കാർക്കും 2019Read More