India
‘മഹാരാഷ്ട്രയിൽ 2 വർഷത്തിനിടെ 590-ലേറെ ആദിവാസി വിദ്യാർഥികൾ മരിച്ചു’: വെളിപ്പെടുത്തലുമായി അഭിജിത് ദിപ്കെ
മുംബൈ: മഹാരാഷ്ട്രയിലെ ആശ്രമ സ്‌കൂളുകളിൽ ആദിവാസി വിദ്യാർഥികൾ നേരിടുന്ന ദയനീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ ആശ്രമ സ്‌കൂളുകളിൽ 590Read More