ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അതിക്രമിച്ചു കയറി പിരിച്ചുവിട്ട കരാറുകാരൻ മാനേജരെയും ഡെപ്യൂട്ടി മാനേജരെയും
ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Read More
ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Read More
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More
ലഖ്‌നൗ: പ്രവാചകന്‍ മുഹമ്മദ് നബിയെയും പെണ്‍മക്കളുടെ സംരക്ഷണത്തെയും കുറിച്ച് പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശിലെ കനൗജില്‍ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോഴോവര്‍മാരുള്ള അഫാഖ് ഖാനെതിരെയാണു നടപടി. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ട്രാഫിക് ബോധവല്‍ക്കരണ ക്ലാസില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പുരാതന അറേബ്യയിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ചാണ് അഫാഖ് ഖാന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. അക്കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന അനാചാരം നിലനിന്നിരുന്നതായും മുഹമ്മദ് നബിയുടെ വരവോടെയാണ് പെണ്‍മക്കള്‍ക്ക് [&Read More