04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UP Police FIR

Main story

സർക്കാർ സ്കൂളിൻ്റെ ശോച്യാവസ്ഥ പുറത്തുവിട്ടു; യുപിയിൽ യുവ ആക്ടിവിസ്റ്റിനെതിരെ കേസ്

ലഖ്നൗ: സർക്കാർ പ്രൈമറി സ്കൂളിൻ്റെ ശോച്യാവസ്ഥ വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവ ആക്ടിവിസ്റ്റ് രജത് സിങ്ങിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ദിയോറയിലെ ഗൗരിബസാറിലുള്ള ദാമർ ബിശ്വ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. അനുമതിയില്ലാതെ സ്കൂൾ വളപ്പിൽ പ്രവേശിച്ചെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 16Read More