11/06/2026
[fontresizer_tawhidurrahmandear_widget]

Tags :UP

India

യു.പിയിൽ സോപ്പുപൊടിയും സോയ ഓയിലും ചേർത്ത് വ്യാപകമായി വ്യാജ പാൽ നിർമാണം; മിനിറ്റുകൾക്കുള്ളിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ അലക്കുപൊടിയും(ഡിറ്റർജന്റ്) സോയ ഓയിലും ഉപയോഗിച്ച് വൻതോതിൽ വ്യാജ സിന്തറ്റിക് പാൽ നിർമിച്ച് വിതരണം ചെയ്യുന്ന വൻ മാഫിയയുടെ വിവരങ്ങൾ പുറത്ത്(Read More

India

ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്‌ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട [&Read More

Main story

‘അവർ എന്നെ വളഞ്ഞ് ആക്രമിക്കുന്നു; പോലീസിനെ വിളിക്കൂ’-മരണത്തിന് തൊട്ടുമുൻപ് ട്രെയിനിൽനിന്ന് ഭാര്യയ്ക്ക് തൗസീഫ്

ലഖ്‌നൗ: ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയായ പണ്ഡിതൻ മൗലാന തൗസീഫ് റാസ മസ്ഹാരിയുടെ മരണം കൊലപാതകമാണെന്ന വാദത്തിന് ബലമേകി അവസാന ഫോൺ സംഭാഷണം പുറത്ത്. ട്രെയിനിൽ വെച്ച് താൻ ക്രൂരമായ ആക്രമണം നേരിടുകയാണെന്നും ഉടൻ പോലീസിനെ വിളിക്കണമെന്നും കരഞ്ഞുകൊണ്ട് ഭാര്യയോട് പറയുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതാണെന്ന പോലീസിന്റെ വാദം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ഉറൂസ് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു [&Read More

India

യുപിയിൽ റെയിൽവേ ട്രാക്കിൽ ഇമാമിന്റെ മൃതദേഹം; ട്രെയിനിലെ കൊലപാതകമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മതപണ്ഡിതനായ മൗലാന തൗസീഫ് റാസ മസ്ഹാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും പ്രതിപക്ഷ നേതാക്കളും. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച ഇവർ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തൗസീഫ് ട്രെയിനിൽ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മൗലാന തൗസീഫ് റാസയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽനിന്ന് അബദ്ധത്തിൽ [&Read More

Automobile

ഉറങ്ങിക്കിടന്ന ബിഎസ്എഫ് ജവാനെ വെടിവെച്ചു കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ബിഎസ്എഫ് ജവാൻ നൈൻ സിങ്നെ ഉറക്കത്തിനിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ജവാന്റെ ഭാര്യ കോമൾ ദേവി, കാമുകൻ ഗുൽഷൻ, കൂട്ടാളികളായ രാഹുൽ, ഗുഡ്ഡു, മോണ്ടു എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന നൈൻ സിങ് അവധിക്കായി മാർച്ച് 6Read More

India

യു.പിയിൽ മൺപാത്ര നിർമാണ തൊഴിലാളിക്ക് 1.25 കോടിയുടെ ജിഎസ്ടി നോട്ടീസ്; പിഴ ലഭിച്ചത്

റായ്ബറേലി: ഉത്തർപ്രദേശിൽ നിത്യവൃത്തിക്കായി മൺപാത്രങ്ങൾ നിർമിച്ചു വിൽക്കുന്ന തൊഴിലാളിക്ക് കോടിയുടെ ജിഎസ്ടി നോട്ടീസ്. റായ്ബറേലി രഘുവർഗഞ്ച് ബസാർ സ്വദേശി മുഹമ്മദ് ഷാഹിദിനാണ് (മുഹമ്മദ് ഷാഹിദ് കുംഹാർ) 1..25 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി തട്ടിപ്പ് സംഘം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണു സൂചന. തലമുറകളായി മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബമാണ് ഷാഹിദിന്റേത്. മൺകൂജകൾ(കുൽഹാർ), മൺപാത്രങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചെരാതുകൾ എന്നിവ കൈകൊണ്ട് നിർമിച്ച് വിറ്റാണ് [&Read More