‘വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി, പിന്നീട് വന്ന അവസരങ്ങളും വേണ്ടെന്ന് വെച്ചു’; കാരണം
വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ എന്തുകൊണ്ട് താൻ നിരസിച്ചു എന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉർവശി. മാത്രമല്ല, വിജയ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ അനുഭവവും താരം പങ്കുവെച്ചു. ‘ദ മോളിവുഡ് ഷോ ടൈം’ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർവശി മനസ്സ് തുറന്നത്. നാഗർകോവിലിൽ വെച്ച് നടന്ന ഒരു സിനിമാ ഷൂട്ടിങ്ങിനിടയിലായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്ന് ഉർവശി ഓർക്കുന്നു. “ഞാൻ അന്ന് മുകളിലത്തെ [&Read More