21/07/2026
[fontresizer_tawhidurrahmandear_widget]

Tags :US Air Force

Main story

ഖത്തർ ആകാശത്ത് യുഎസ് യുദ്ധവിമാനം കാണാതായി; റഡാറുകളിൽനിന്ന് അപ്രത്യക്ഷമായി ‘പറക്കും ഗ്യാസ് സ്റ്റേഷൻ’

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഖത്തറിന് മുകളിൽ യുഎസ് യുദ്ധവിമാനം കാണാതായതായി റിപ്പോർട്ടുകൾ. നാവികസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെസിRead More

World

കടലിനടിയിൽ ഉറങ്ങുന്ന ആണവഭീതി; 68 വർഷമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ശീതയുദ്ധകാലത്തെ ഹൈഡ്രജൻ ബോംബ്

വാഷിങ്ടൺ: ശീതയുദ്ധകാലത്തെ പിരിമുറുക്കങ്ങൾക്കിടയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ട അതിശക്തമായ ഒരു ഹൈഡ്രജൻ ബോംബ് 68 വർഷങ്ങൾക്കിപ്പുറവും ജോർജിയൻ തീരത്തെ ആഴം കുറഞ്ഞ കടൽത്തട്ടിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. 1958 ഫെബ്രുവരി 5Read More

World

യുഎസ് സൈനിക വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് സ്വിറ്റ്‌സർലൻഡ്; ഇറാൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച്

ബേൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമപാത വിട്ടുനൽകണമെന്ന അമേരിക്കയുടെ രണ്ട് അപേക്ഷകൾ സ്വിറ്റ്‌സർലൻഡ് തള്ളി. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ പുലർത്തുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് യുഎസ് വ്യോമസേനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. അതേസമയം, മാനുഷികമായ ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്ന് നേരത്തെ സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസും [&Read More

Gulf

‘നിങ്ങൾ ഓക്കെ അല്ലേ?’ തകർന്നു വീണ അമേരിക്കൻ പൈലറ്റിനെ ചേർത്തുപിടിച്ച് കുവൈത്ത് സ്വദേശി

കുവൈത്ത് സിറ്റി: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ (Read More

World

ബി-2 സ്റ്റെൽത്ത് ബോംബറുകൾ, ലൂക്കാസ് വൺ-വേ ഡ്രോണുകൾ; ഇറാനെതിരെ അമേരിക്കയുടെ ‘ഹൈടെക്’ പടയൊരുക്കം

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനായി മിഡിൽ ഈസ്റ്റിൽ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ആയുധശേഖരവുമായി അമേരിക്ക. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പെന്റഗൺ വിശേഷിപ്പിക്കുന്ന ദൗത്യത്തിൽ ബിRead More