പാരിസ്: ഗൾഫ് ഓഫ് ഒമാനിൽ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാട് നിരാശാജനകമെന്ന് റിപ്പോർട്ട്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും സംഭവത്തിൽ നേരിട്ടൊരു ഖേദം പ്രകടിപ്പിക്കാൻ ട്രംപ് തയ്യാറായില്ല. കഴിഞ്ഞ 16 മാസത്തിനിടെ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച്‌ചയായിരുന്നു ഇത്. ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ഖേദമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, [&Read More