03/09/2026
[fontresizer_tawhidurrahmandear_widget]

Tags :US White House

Main story

ഹോർമുസ് ഇനി ‘ട്രംപ് സ്ട്രെയിറ്റ്’? പുതിയ ആശയവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ലോകത്തിലെ പ്രമുഖ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൻ്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിർദേശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’യാണ് അദ്ദേഹം ഈ ആശയം പങ്കുവെച്ചത്. “ഇതിപ്പോൾ യുഎസ്എയുടെ പൂർണ നിയന്ത്രണത്തിലായതിനാൽ, ഹോർമുസ് കടലിടുക്കിന്റെ പേര് നമ്മൾ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് മാറ്റണമോ???” എന്നാണ് ട്രംപ് കുറിച്ചത്. എന്നാൽ, ഈ നിർദേശം പിന്നീട് ഗൗരവമായി പറഞ്ഞതല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ട്രംപിൻ്റെ പോസ്റ്റിന് പിന്നാലെ [&Read More