കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ. കേസിൽ എസ്ഐടി അന്വേഷണം മെല്ലെപ്പോക്കിലാണെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത്. ഇതിന് പിന്നിൽ കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണുള്ളത്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് [&Read More
Tags :Vadakara election controversy
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന്
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018Read More
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും. കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ ആദ്യം ആരോപണം ഉയർന്നിരുന്നെങ്കിലും, തുടർവിവാദങ്ങളെ തുടർന്ന് അദ്ദേഹം ഫോൺ പൊലീസിന് കൈമാറിയിരുന്നു. [&Read More