03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vadakara kafir screenshot

Kerala

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന്

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018Read More

Kerala

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ചോദ്യമുനയിലേക്ക് പോരാളി ഷാജിയും അമ്പാടിമുക്ക് സഖാക്കളും; കൂടുതൽ

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ആരാണ് സ്ക്രീൻ ഷോട്ട് നൽകിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാൻ നിർദേശം നൽകിയത് ആര് എന്നതിലുമാണ് അന്വേഷണം നടത്തുക. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് വർഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും [&Read More

Main story

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് കൂടി നിരീക്ഷണത്തിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പൊലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ജിതിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കേസിൽ ആദ്യം സ്ക്രീൻഷോട്ട് പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്നാണ് നടപടി. റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മറ്റു വ്യക്തികളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം, യൂത്ത് [&Read More