എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളംRead More
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഇടിച്ച് 16 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ ബന്ധുക്കളുടെ വൻ അക്രമം. ഇന്നലെ ഇന്ദിര നഗർ റെയിൽവേ ക്രോസിംഗിന് സമീപം നടന്ന അപകടത്തിൽ അങ്കിത് കുമാർ എന്ന കൗമാരക്കാരനാണ് മരിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ പൊലീസ് അങ്കിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അങ്കിതിനെ ഡോക്ടർമാർ പരിശോധിക്കുകയും ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ബന്ധുക്കളും ഒരു സംഘം ആളുകളും മെഡിക്കൽ [&Read More
കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് [&Read More