തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടേയും മകൾ നാസിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാസിയയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു നാസിയയുടെ വിവാഹം കഴിഞ്ഞത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ ഭർത്താവ് അൻസർ നിലവിൽ വിദേശത്താണ്. ഈ മാസം 25Read More
Tags :Varkala
വർക്കല: ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്സിയുടെ (Read More