India
വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിങ് ഫാനുകൾ; ഗുജറാത്ത് സർവകലാശാലയുടെ നടപടി വിവാദത്തിൽ
ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല വിദ്യാർഥികളുടെ ആത്മഹത്യ തടയാനായി ഹോസ്റ്റലുകളിൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുRead More