കൊൽക്കത്തയിൽ ഓസ്ട്രേലിയൻ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. Read More
Tags :viral
‘വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം
കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ്ചെയ്‌ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്‌തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് [&Read More
നാളിതുവരെ എല്ലാ വിഷുക്കാലത്തും മലയാളി പൊട്ടിച്ചിരിയോടെ കണ്ടുതീർത്ത ഒരു വീഡിയോയ്ക്ക് പിന്നിൽ ഇത്രയേറെ ആഴമുള്ള മുറിവുകളുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ‘വാഴ 2’ എന്ന ചിത്രത്തിലൂടെ വിപിൻ ദാസും സവിനും മലയാളിക്ക് മുന്നിലെത്തിച്ച ബിജുക്കുട്ടന്റെ ആ കഥാപാത്രം വെറുമൊരു സിനിമയല്ല, മറിച്ച് നമുക്കിടയിൽ ജീവിക്കുന്ന ഷിബൻ ലാൽ എന്ന മനുഷ്യന്റെ ഹൃദയം പൊട്ടിയുള്ള തുറന്നുപറച്ചിലാണ്. ഓരോ വിഷുക്കാലത്തും സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ വീഡിയോ കണ്ട് നാം ആർത്തുചിരിക്കുമ്പോൾ, അതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ [&Read More
പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്‌ചെക്കർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More
എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് ട്രംപിന്റെ ഭാര്യ മെലാനിയ; പിന്നാലെ തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി
കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ സൗഹൃദവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ.Read More
ലഖ്‌നൗ: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിച്ചതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ യുവാവ്. വിവാഹമോചനം ലഭിച്ചതിനെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് യോഗേഷ് എന്ന യുവാവ് ദണ്ഡവത് യാത്ര (നിലത്ത് കിടന്ന് ഉരുളുന്ന വഴിപാട്) നടത്തിയത്. സോൻഹ പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗേഷിന്റെ ഈ അസാധാരണ നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് വർഷം മുൻപായിരുന്നു യോഗേഷിന്റെ വിവാഹം. എന്നാൽ തുടക്കം മുതൽ തന്നെ ദമ്പതികൾക്കിടയിൽ കടുത്ത തർക്കങ്ങളും [&Read More
ഭുവനേശ്വർ: ഒഡീഷയില്‍ എസ്ബിഐ ശാഖയിലേക്ക് പ്രവേശിക്കാൻ ഉപഭോക്താക്കളും ജീവനക്കാരും ഗോവണി കയറുന്ന ദൃശ്യങ്ങള്‍ ദേശീയതലത്തിൽ വൈറലായിരിക്കുകയാണ്. ഭദ്രക് ജില്ലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണു സംഭവം. ബാങ്കിന്റെ പ്രവേശന കവാടം പൊളിച്ചുമാറ്റിയതിനെ തുടർന്ന്, ആളുകൾ ട്രാക്ടറിൽ സ്ഥാപിച്ച ഗോവണി ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് കയറുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ജില്ലാ ഭരണകൂടം നടത്തിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിലാണ് എസ്ബിഐയ്ക്ക് ഇത്തരമൊരു പണികിട്ടിയത്. ചരംപ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള അനധികൃത നിർമ്മാണങ്ങൾ [&Read More