ബോസ്റ്റൺ: വിദേശവിദ്യാർഥികൾക്ക് വിസ കാലാവധി നീട്ടാൻ അപേക്ഷ നൽകാതെ അമേരിക്കയിൽ തുടരാൻ കഴിയുന്ന സമയപരിധി വെട്ടിക്കുറക്കാനുള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനത്തിന് യുഎസ് കോടതിയുടെ തിരിച്ചടി. ഉത്തരവ് പ്രാബല്യത്തിലാകാൻ ഒരുദിവസം മാത്രം ശേഷിക്കെയാണ് ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് എഫ്. ഡെന്നിസ് സെയ്‌ലർ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംയുക്ത യൂണിയനുകളും ഉന്നത വിദ്യാഭ്യാസ താൽപര്യ സംരക്ഷണ സംഘടനകളും നൽകിയ ഹർജികൾ പരിഗണിച്ചാണ് ഈ കോടതി നടപടി. അങ്ങേയറ്റം ദുർബലമായ കാരണങ്ങളുടെ പേരിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ [&Read More