05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Vismaya Mohanlal

Entertainment

‘ഇത് ജനാധിപത്യ രാജ്യം, ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട്’; വിദ്യാർത്ഥി സമരത്തിൽ എടുത്ത

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ. ‘എഫ്‌ടിക്യു വിത്ത് രേഖ മേനോൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും ശബ്ദമുയർത്താനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വിസ്മയ ഓർമ്മിപ്പിച്ചു. നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം വിഷയങ്ങളിൽ തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. “ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. [&Read More

Kerala

‘മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’, അയാളെ ആരാണ് വിസ്മയയുടെ ഭാഗം

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ ഇകഴ്ത്തി സംസാരിച്ച സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയോ വിവരക്കേടോ അല്ല മേജർ രവി കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് സ്വയം ബോധ്യപ്പെടുത്തിയെന്നും, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയതെന്നും ജിന്റോ ജോൺ ചോദിച്ചു. [&Read More

Main story

‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്നവിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ [&Read More

Kerala

‘സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പെരുമാറേണ്ടത് ഇങ്ങനെയാണോ?’; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മോഹൻലാലിന്റെ

പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും തെരുവിലിറങ്ങി പോരാടുന്ന വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. Read More