10/06/2026
[fontresizer_tawhidurrahmandear_widget]

Tags :VV Rajesh

Main story

‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, ജനവിശ്വാസം കാത്ത് മുന്നോട്ടുപോകണം’; ബിജെപി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി നേടിയ ചരിത്രവിജയത്തെ ഒട്ടും ചെറുതായി കാണുന്നില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വോട്ടാക്കി മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മോദി. തിരുവനന്തപുരം കോർപറേഷനിലെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാനെന്നും ജനപ്രതിനിധികളെ [&Read More

Kerala

യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയർ വി.വി.രാജേഷ്, ഒരുഭാഗം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭ. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ ജോലിക്ക് എത്തിയ യുവതിയോട് മാനേജർ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥാപനം പൂട്ടിച്ചു. ന്യൂനപക്ഷ മോർച്ച നേതാവ് ഷൈൻലാലിന്റെ ഉടമസ്ഥതയിലുള്ള ‘സ്പർശൻ വെൽനെസ് സ്പായ്‌ക്കെതിരെയാണ് നഗരസഭയുടെ അടിയന്തര നടപടി. അഭിമുഖത്തിനായി എത്തിയ 23കാരിയെ മാനേജർ ലൈംഗികമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ [&Read More