കരിയറിലെ ഉയർന്ന പദവികളും കോർപറേറ്റ് സമ്മർദങ്ങളും മാറ്റിവെച്ച്, ജീവിതത്തിലെ യഥാർത്ഥ സന്തോഷം തേടി ഓട്ടോ ഡ്രൈവറായി മാറിയ ഒരു യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒമ്പത് വർഷത്തെ ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ചാണ് ഈ സ്ത്രീ തികച്ചും വ്യത്യസ്തമായ പാത തെരഞ്ഞെടുത്തത്. സംരംഭകനായ ഡോ. നെസ്രിൻ മിദ്‌ലാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രചോദനാത്മകമായ അനുഭവം പുറത്തുവന്നത്. യാത്രയ്ക്കിടയിൽ വനിതാ ഡ്രൈവറെ കണ്ടുമുട്ടിയ മിദ്‌ലാജ്, പുരുഷന്മാർ കൂടുതലായി ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. [&Read More
Tags :Women Empowerment
ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പുലർച്ചെ 12:30 മുതൽ 3:30 വരെ ദിൽസുഖ്‌നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിൽ പരിശോധന നടത്തിയത്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 40 പുരുഷന്മാരാണ് ലൈംഗിക ചുവയോടെ കമ്മീഷണറെ സമീപിച്ചത്. ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നു. സമീപിച്ചവരിൽ ഭൂരിഭാഗം പേരും ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാധാരണ [&Read More
’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് [&Read More
കമ്പനികൾ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും; ആർത്തവ അവധി നിർബന്ധമാക്കാനാവില്ലെന്ന് സുപ്രീം കോടതി
രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചുRead More
പ്രധാനമന്ത്രിയുടെ പുതിയ ‘സേവാ തീർത്ഥിൽ’ സ്ത്രീകൾക്കും കർഷകർക്കും യുവ സംരംഭകർക്കും കോടികളുടെ പദ്ധതികൾ
പ്രധാനന്ത്രിയുടെ പുതിയ ഓഫീസായ Read More
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More