01/04/2026
[fontresizer_tawhidurrahmandear_widget]

മാസപ്പിറ കണ്ടില്ല; മിഅ്‌റാജ് ദിനം ജനുവരി 17ന്‌

 മാസപ്പിറ കണ്ടില്ല; മിഅ്‌റാജ് ദിനം ജനുവരി 17ന്‌

കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കള്‍) റജബ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് ജനുവരി 17-ന് ആയിരിക്കും റജബ് 27 (മിഅ്‌റാജ് ദിനം).

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Also read: