19/06/2026
[fontresizer_tawhidurrahmandear_widget]
Main story

വീണാ ജോർജിന്റെ കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവോ ചതവോ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്;

കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ് വ്യാജമാണെന്നു വ്യക്തമാക്കുന്ന മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. മന്ത്രിയുടെ കഴുത്തിൽ ആയുധം കൊണ്ടുള്ള പരിക്കുകളില്ലെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസും മൊഴി നൽകിയിട്ടുണ്ട്. മന്ത്രി വീണ ജോർജും ഗൺമാനും ചികിത്സ തേടിയ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ‘വൂണ്ട് സർട്ടിഫിക്കറ്റ്’ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴുത്തിലും ചെവിക്ക് താഴെയും കൈമുട്ടിലും തൊടുമ്പോൾ വേദനയുണ്ടെന്ന് മന്ത്രി അറിയിച്ചതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, [&Read More

World

ഖുദ്സ് ദിന റാലിയിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ; അരാഗ്ചിയും അലി

തെഹ്റാൻ: ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നുവെന്നും നേതാക്കൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നുമുള്ള അമേരിക്കൻRead More

Main story

‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More

Main story

മന്ത്രിപത്‌നിക്ക് സർക്കാർ വക വഴിവിട്ട കരാർ; ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം,

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പത്നി ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട രീതിയിൽ സർക്കാർ കരാറുകൾ ലഭിച്ചെന്ന ആരോപണം ശക്തമാകുന്നു. 2023Read More

India

12 മാസം, 13 റീച്ചാര്‍ജ്; ടെലികോം കമ്പനികളുടെ 28 ദിവസത്തെ കൊള്ള അവസാനിപ്പിക്കണമെന്ന്

ന്യൂഡൽഹി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈൽ റീചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ നടത്തുന്ന ചൂഷണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. 28 ദിവസത്തെ റീചാർജ് കാലാവധി എന്നത് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും ഒരു വർഷത്തിൽ 12 മാസമാണുള്ളതെങ്കിലും 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന രീതിയാണ് കമ്പനികൾ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസത്തെ റീചാർജ് എന്ന് പറയുമ്പോഴും കാലാവധി 28 ദിവസമായി നിജപ്പെടുത്തുന്നത് വഴി വർഷാവസാനം ഒരു മാസത്തെ അധിക തുക കമ്പനികൾക്ക് [&Read More

Crime

ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അതിക്രമിച്ചു കയറി പിരിച്ചുവിട്ട കരാറുകാരൻ മാനേജരെയും ഡെപ്യൂട്ടി മാനേജരെയും

ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (Read More

India

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാൻ നീക്കം: 193 എംപിമാരുടെ ഒപ്പുമായി പ്രതിപക്ഷം

ന്യൂഡൽഹി: പക്ഷപാതപരമായ പെരുമാറ്റവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതും ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെൻ്റ് നോട്ടീസ് നൽകി. ഇന്ന് ലോക്‌സഭയിലും രാജ്യസഭയിലും സമർപ്പിച്ച നോട്ടീസിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ 193 എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൽ നോട്ടീസ് നൽകുന്നത്. തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നീങ്ങിയ നോട്ടീസിനെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും ആം ആദ്മി പാർട്ടിയും പിന്തുണച്ചു. ലോക്‌സഭയിൽ [&Read More

World

ഇറാഖിലെ ഫ്രഞ്ച് സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഒരു മരണം, നിരവധി

ബാഗ്ദാദ്/പാരീസ്: വടക്കൻ ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് സൈനിക ഓഫീസർ കൊല്ലപ്പെട്ടു. ചീഫ് വാറന്റ് ഓഫീസർ അർനോഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് ഫ്രഞ്ച് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു. തീവ്രവാദ വിരുദ്ധ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഇറ്റാലിയൻ സൈനിക താവളത്തിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഫ്രഞ്ച് സൈനികർക്ക് നേരെയും ഡ്രോൺ പതിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ [&Read More

Iran

ഇറാന്റെ 30,000 ഡോളറിന്റെ ഡ്രോണിനെതിരെ അമേരിക്കയുടെ 3.6 മില്യണിന്റെ മിസൈൽ; യുദ്ധച്ചെലവിൽ വലഞ്ഞ്

വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ ആയുധശേഖരം വൻതോതിൽ കുറയുന്നതും യുദ്ധച്ചെലവ് കുതിച്ചുയരുന്നതും പെന്റഗണിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാൻ വിന്യസിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ കോടിക്കണക്കിന് രൂപ വിലയുള്ള ടോമാഹോക്ക് മിസൈലുകളും അത്യാധുനിക ഇന്റർസെപ്റ്ററുകളും വൻതോതിൽ ഉപയോഗിക്കേണ്ടി വരുന്നത് അമേരിക്കൻ സൈന്യത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4 ലക്ഷം കോടിയിലധികം രൂപ) അടിയന്തര ധനസഹായം പെന്റഗൺ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു. വെറും ആറു ദിവസത്തെ സൈനിക നടപടികൾക്കായി [&Read More