ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഇടവേളകളിലെ വിശപ്പും ലഘുഭക്ഷണത്തോടുള്ള ആസക്തിയുമാണ്. എന്നാൽ ഈ പ്രശ്നത്തിന് രുചികരവും പോഷകസമൃദ്ധവുമായ ഒരു പരിഹാരമാണ് ബദാം. കൃത്യമായ അളവിൽ ബദാം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. എന്തുകൊണ്ട് ബദാം?പ്രോട്ടീൻ, നാരുകൾ (Read More
അഹമ്മദാബാദ്: 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന അഹമ്മദാബാദ്, 2036Read More
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും മെലിഞ്ഞ മോഡലായ ഐഫോൺ എയറിന് വൻ വിലക്കിഴിവ്. ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ മോഡൽ, നിലവിലെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായി ആയിരക്കണക്കിന് രൂപ കുറഞ്ഞ വിലയിൽ ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ വഴിയാണ് നിലവിൽ വിലക്കിഴിവ് ലഭിക്കുന്നത്. 1,19,900 രൂപ പ്രാരംഭ വിലയുണ്ടായിരുന്ന 256 ജിബി ബേസ് മോഡൽ ഇപ്പോൾ 10,000 രൂപ കുറഞ്ഞ് 1,09,900 രൂപയ്ക്ക് വാങ്ങാം.മറ്റ് വേരിയന്റുകളുടെ പുതിയ വിലകൾ താഴെ: മോഡൽ വേരിയന്റ യഥാർത്ഥ വില പുതിയ വിൽപ്പന [&Read More
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ 2024Read More
നിറകണ്ണുകളോടെ സുനാലി ഖാത്തൂന്‍; അഞ്ച് മാസത്തെ നരകയാതനയ്ക്ക് ശേഷം മകനൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തി
കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ യുവതിക്കും മകനും നീണ്ട അഞ്ച് മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുനാലി ഖാത്തൂനും(25) എട്ടു വയസ്സുകാരനായ മകനും ഇന്ത്യയില്‍ തിരിച്ചെത്തി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇവരെ തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മെഹദിപൂര്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. നിറകണ്ണുകളോടെയാണ് സുനാലി ഇന്ത്യന്‍ മണ്ണിലേക്ക് കാലുകുത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ സുനാലിയെ അതിര്‍ത്തി [&Read More
കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ [&Read More
നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍-
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്‌റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. [&Read More
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15Read More
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 90 കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പഴയ പ്രസംഗങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡിസംബര്‍ മൂന്നിനാണ് രൂപയുടെ മൂല്യം 90.23 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ച നിക്ഷേപകരെ മാത്രമല്ല, സാധാരണക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. 1999Read More
പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്ത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാത്ത ചടങ്ങിൽ തരൂർ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഖേരയുടെ വിമർശനം. സർക്കാർ ക്ഷണം സ്വീകരിച്ച തരൂരിന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഖേര പറഞ്ഞു. “ക്ഷണിച്ചവരും അത് സ്വീകരിച്ചവരും അത്ഭുതപ്പെടുത്തുന്നു. എന്റെ നേതാക്കളെ ക്ഷണിക്കാത്തപ്പോൾ എന്നെ മാത്രം ക്ഷണിക്കുന്നത് എന്തിനാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് [&Read More