കാലിഫോർണിയ: ആപ്പിൾ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഐഫോൺ എയർ’ (Read More
‘മുടക്കമില്ലാതെ ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നു; നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളുമൊന്നും എന്നെ തളര്‍ത്തില്ല’; പ്രതികരണവുമായി
ബ്രിസ്ബേന്‍: പരിക്കിനെത്തുടര്‍ന്ന് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും ശക്തമായ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. (‘Read More
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ഗ്രൂപ്പിന്റെ (Read More
‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി വരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ വിചാരണ കോടതിയില്‍ നടന്ന പ്രോസിക്യൂഷന്‍ വാദങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഈ മാസം 8നാണ് കേസില്‍ വിധി പ്രഖ്യാപനം. കാവ്യRead More
ഇന്ത്യയിൽ ഏകദേശം 14 കോടി ജനങ്ങൾ (138 ദശലക്ഷം) വിട്ടുമാറാത്ത വൃക്കരോഗത്തിന് (Read More
റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?
ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാവിലാണു സംഭവം. ബംഗാവ് സൗത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി 77Read More
വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല [&Read More
മക്ക: ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശബിന്ദുവായി മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (Read More