പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയാണ് ഇദ്ദേഹം. സ്വര്‍ണം പൂശിയ ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്നതാണ് വാസുവിനെതിരായ പ്രധാന ആരോപണം. 2019 മാര്‍ച്ച് 18Read More
‘അച്ഛനും അമ്മയും ക്രിസ്ത്യാനികള്‍; മുത്തച്ഛനും മുത്തശ്ശിയും സിഖുകാരും; മതത്തിന്റെ പേരില്‍ ആശയക്കുഴപ്പത്തിലായിരുന്നു’
യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ത്തണമെന്ന് നിക്കി ഹാലിയുടെ മകന്‍ നാലിന്‍ വാഷിങ്ടണ്‍: ബാല്യകാലത്ത് മതപരമായ കാര്യങ്ങളില്‍ ആശയക്കുഴപ്പം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ മകന്‍. ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍Read More
സൻആയിൽ: യമൻ തലസ്ഥാനമായ സൻആയിൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഒരു വലിയ ചാരശൃംഖലയെ തകർത്തതായി ഹൂത്തികൾ. നവംബർ 8Read More
ന്യൂ ഡൽഹി: ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാർ തെരഞ്ഞടുപ്പിലും രണ്ട് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ബിജെപി പ്രവർത്തകൻ, ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ ഡിലീറ്റ് ചെയ്തതായി ആരോപണം. 44 വയസ്സുകാരനായ നാഗേന്ദ്ര കുമാർ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തുവെന്നും വിവാദമായപ്പോൾ ഫേസ്ബുക്കിലെ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്നും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് തെളിവുസഹിതം വ്യക്തമാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യുന്ന ഈ സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ [&Read More
ഇസ്ലാമാബാദ്: പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് പാകിസ്താനെ ഞെട്ടിച്ച സ്ഫോടനം നടന്നത്. സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാക് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയുടെ പരിസരത്തെ സ്ഫോടനത്തിന് സമാനമായാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. സംഭവം ചാവേര്‍ [&Read More
ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ ഉടന്‍ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരീ ശക്തി വന്ദന്‍ നിയമം 2023′(വനിതാ സംവരണ നിയമം) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി കേന്ദ്രത്തിന്‍രെ അഭിപ്രായം തേടിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഏകദേശം [&Read More
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലുള്ളവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് [&Read More
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പ്രത്യേക ശുചിത്വ കാമ്പയിനുകളുടെ ഭാഗമായി ആക്രി സാധനങ്ങള്‍ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ നേടിയത് ശതകോടികള്‍ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിന് 4,088 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ വിറ്റഴിച്ചതിലൂടെയാണ് ഈ വലിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സ്വച്ഛത കാമ്പയിന്‍ 4.0 അവസാനിച്ചപ്പോള്‍ ഏകദേശം 3,300 കോടി രൂപ ലഭിച്ചിരുന്നു. 2025 [&Read More
‘ഉത്തരവാദപ്പെട്ട ചാനലുകളാണ് ഇതൊക്കെ ചെയ്തത്; പൊറുക്കാനാകാത്ത കുറ്റം’ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകളില്‍’ തുറന്നടിച്ച് ഹേമമാലിനി
മുംബൈ: ഭര്‍ത്താവും പ്രശസ്ത നടനുമായ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകള്‍’ വ്യാജമായി പ്രചരിപ്പിച്ചതിന് മാധ്യമ സ്ഥാപനങ്ങളെയും വാര്‍ത്താ ചാനലുകളെയും രൂക്ഷമായി വിമര്‍ശിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും, ഇത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അവര്‍ ‘എക്സ്’ ഹാന്‍ഡിലില്‍ പ്രതികരിച്ചു. ചികിത്സയോട് നന്നായി പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദപ്പെട്ട ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഹേമ മാലിനി ചോദ്യം ചെയ്തു. ‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി [&Read More
മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഏതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ!? ‘ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന്‍’ ആണ് ആ സ്വപ്‌നഫോണ്‍. ഏകദേശം 55 മില്യണ്‍ ഡോളര്‍(430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോണ്‍ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്. മറ്റാരുമല്ല, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ആ ഫോണിന്റെ ഉടമ. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ട ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫോണ്‍ എന്ന ഖ്യാതി ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 [&Read More