രാജ്യത്തെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2030Read More
ഇന്ത്യൻ വാഹന വിപണിയിലെ അതികായന്മാരായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്യുവി ആയ ‘ഇ വിറ്റാര (Read More
സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ
ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്വർക്ക്സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്. ഫോർബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ക്രിസ്മസ് ദിനത്തിലെ വർധനവിന് പിന്നാലെ ഇന്നും വില ഉയർന്നതോടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,680 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,835 രൂപയായി. ഡിസംബർ മാസം തുടക്കം മുതൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. [&Read More
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ [&Read More
മുംബൈ: ഇന്ത്യയിലെ സംരംഭക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 2025Read More
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ഗ്രൂപ്പിന്റെ (Read More
ബെംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഒരു സാധാരണക്കാരന്റെ അസാധാരണ വിജയകഥയിതാ… രാജ്യത്തെ ടെക് ഭീമന്മാര്ക്കും റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്മാര്ക്കുമിടയില് ഒരു സാധാരണ കുടുംബത്തില്‍ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേശ് ബാബുവിന്റെ വളര്‍ച്ചയുടെ കഥ ഏവര്‍ക്കും പ്രചോദനമാകുമെന്നത് തീര്‍ച്ച. ഇന്ന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ഈ സംരംഭകന്റെ കൈവശമുള്ളത് റോള്‍സ് റോയ്സ് ഗോസ്റ്റ് ഉള്‍പ്പെടെ 400ല്‍ അധികം ആഡംബര കാറുകളുടെ വന്‍ശേഖരമാണ്. തന്റെ 13ാം വയസ്സില്‍ പത്രം വിതരണം ചെയ്തും പിതാവിന്റെ ബാര്‍ബര്‍ [&Read More
12-ാം വയസില്‍ വിവാഹം,ജാതി പീഡനങ്ങള്‍; 112 മില്യൺ ഡോളറിൻ്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത
മഹാരാഷ്ട്രയിലെ പൊടിപിടിച്ച ഗ്രാമീണ ഇടവഴികളില്‍ നിന്ന് മുംബൈയിലെ പ്രമുഖ കമ്പനിയായ കമാനി ട്യൂബ്സിന്റെ ബോര്‍ഡ് റൂമിലേക്കുള്ള കല്പന സരോജിന്റെ യാത്ര, നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമാണ്. 112 മില്യണ്‍ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഈ വനിതാ സംരംഭക രാജ്യശ്രദ്ധ നേടിയെടുത്തത് തകര്‍ന്നടിഞ്ഞ ഒരു കമ്പനിയെ ലാഭത്തിലേക്ക് തിരികെക്കൊണ്ടുവന്നതിലൂടെയാണ്. പോരാട്ടങ്ങളുടെ ആദ്യകാലം മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ ഒരു ദലിത് കുടുംബത്തിലാണ് കല്പന ജനിച്ചത്. ദാരിദ്ര്യവും കടുത്ത സാമൂഹിക വിവേചനവും നേരിട്ടാണ് അവര്‍ വളര്‍ന്നത്. കോണ്‍സ്റ്റബിളായിരുന്ന പിതാവ് കുടുംബം പോറ്റാന്‍ [&Read More
വീടിന്റെ ഷെഡില്‍ നിന്നു തുടക്കം, സൈക്കിളില്‍ വീടുതോറും കയറിയിറങ്ങി കച്ചവടം; ‘വാഷിങ് പൗഡര്‍
സ്വപ്നം കാണുക, അത് നേടിയെടുക്കുക… അതാണ് ലക്ഷ്യത്തിലേക്കുള്ള ഏക വഴി. അത്തരത്തില്‍ തടസങ്ങളൊക്കെ താണ്ടി വിജയപാത തീര്‍ത്ത ഒരു വ്യവസായിയെ പരിചയപ്പെടാം. ‘വാഷിങ് പൗഡര്‍ നിര്‍മ’ എന്ന പരസ്യം ആരും മറക്കാനിടയില്ല. അതെ, പറഞ്ഞുവരുന്നത് പ്രശസ്തമായ നിര്‍മ ഡിറ്റര്‍ജന്റ് ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കര്‍സന്‍ഭായ് പട്ടേലിനെക്കുറിച്ചാണ്. സൈക്കിളില്‍ സോപ്പു പൊടികളുമായി വീടുകള്‍തോറും കയറിയിറങ്ങി വിറ്റിരുന്ന ഒരാള്‍… പില്ക്കാലത്ത് രാജ്യത്തെ മുന്‍നിര ഡിറ്റര്‍ജന്റ് കമ്പനിയുടെ അധിപരനായ, ശതകോടികള്‍ ആസ്തിയുള്ള മുന്‍നിര വ്യവസായിയായ കഥയാണു പറയുന്നത്. ആരാണ് കര്‍സന്‍ഭായ് പട്ടേല്‍? കര്‍സന്‍ഭായ് [&Read More