കൊല്ലം: മലയാള ചലച്ചിത്രRead More
‘വിവാഹ സർട്ടിഫിക്കറ്റില്ല എന്നേയുള്ളൂ, ഞങ്ങൾ ഒരു കുടുംബം’; ലിസിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് പ്രിയദർശൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. 2016Read More
കൊച്ചി: ബിഗ് ബജറ്റ് ചിത്രം ‘ആട് 3’യുടെ റിലീസിനിടെ കൊച്ചിയിലെ തിയറ്ററിൽ സിനിമാ റിവ്യൂവർ സന്തോഷ് വർക്കിക്ക് (ആറാട്ടണ്ണൻ) നേരെ ആക്രമണം. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപിച്ച് ‘കൊച്ചി മച്ചാൻ’ എന്നറിയപ്പെടുന്ന യുവാവാണ് സന്തോഷ് വർക്കിയെ കൈയേറ്റം ചെയ്തത്. വനീതRead More
മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More
ദിവസവും ഏകദേശം ഒരു ലക്ഷം തവണ മിടിക്കുന്ന, ശരീരത്തിലെ തളരാത്ത യന്ത്രമാണ് ഹൃദയം. പോഷകങ്ങളും ഓക്സിജനും തടസ്സമില്ലാതെ എത്തിക്കുന്ന ഈ അവയവം തകരാറിലാകുന്നതിന് മുൻപ് ചില ‘അപായസൂചനകൾ’ നൽകാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഇവയെ ദഹനക്കേടെന്നോ, വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെന്നോ കരുതി തള്ളിക്കളയുകയാണ് പതിവ്. അമിതമായ ക്ഷീണം മുതൽ താളംതെറ്റിയ ഹൃദയമിടിപ്പ് വരെ നീളുന്ന ആ ലക്ഷണങ്ങളെക്കുറിച്ച് തിരിച്ചറിയാം. നെഞ്ചുവേദനയും അസ്വസ്ഥതയും നെഞ്ചിലുണ്ടാകുന്ന ഏത് തരം അസ്വസ്ഥതയും നിസ്സാരമായി കാണരുത്. അമർത്തുന്നതുപോലെയുള്ള വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ അത് [&Read More
ലൊസാഞ്ചലസ്: 98Read More
‘പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല’; ജ്ഞാനപീഠം നേടിയ വൈരമുത്തുവിനെ അഭിനന്ദിച്ച കമൽ ഹാസനും
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ 60Read More
ന്യൂഡൽഹി: റിലീസ് ചെയ്ത് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലൂടെ തനിക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ അനിൽ കപൂർ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവ് 2026Read More
ബംഗളൂരു: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചതിലും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസ്താവനകളിലും കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. അമേരിക്ക പറയുന്നത് എന്തും കേൾക്കുന്ന മികച്ച നടനാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രകാശ് രാജ് വിമർശിച്ചു. ഇസ്രയേൽRead More
‘വിജയിയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം’; വിവാഹമോചന കേസിനിടെ കോടതിയെ സമീപിച്ച് സംഗീത
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനും ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിനും തയ്യാറെടുക്കുന്ന തമിഴ് നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ, ചെന്നൈ നീലങ്കരൈയിലെ ഇസിആർ റോഡിലുള്ള വിവാഹ വീട്ടിൽ താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത ചെങ്കൽപ്പട്ട് ജില്ലാ കോടതിയിൽ ഇടക്കാല അപേക്ഷ സമർപ്പിച്ചത്. 1954Read More